1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Bro Daddy

പൃഥ്വിരാജിനെ ട്രോളി ദീപക് ദേവ്, ബ്രോ ഡാഡി വിശേഷങ്ങള്‍, വീഡിയോ കണ്ടോ ?

ദീപക് ദേവ്
ബ്രോ ഡാഡി റിലീസിന് ഒരുങ്ങുകയാണ്. ജനുവരി 26ന് പ്രദര്‍ശനത്തിനെത്തുന്ന സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് അണിയറപ്രവര്‍ത്തകര്‍. സിനിമയിലെ ഗാനത്തിന്റെ പിറവിയെ പറ്റിയും ചിത്രീകരണത്തെ പറ്റിയും സംഗീതസംവിധായകന്‍ ദീപക് ദേവും പൃഥ്വിരാജും സംസാരിക്കുന്നതാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു.
 ദീപക് ദേവ് പൃഥ്വിരാജിനെ ട്രോളിയതെന്നും വീഡിയോയ്ക്ക് ഇടയ്ക്ക് കാണാം. ഇതൊരു പാവം സിനിമയാണെന്നും അങ്ങനെ കണ്ടാല്‍ മതിയെന്നും പൃഥ്വിരാജ് പറയുമ്പോള്‍, അഭിനയിക്കുന്നത് ലാലേട്ടനും പൃഥ്വിരാജും, പ്രൊഡക്ഷന്‍ ആശിര്‍വാദ്. വളരെ കുഞ്ഞ് സിനിമയാണെന്ന് പറഞ്ഞ് ദീപക് ദേവ് ചിരിക്കുന്നത് വീഡിയോയില്‍ കാണാം.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മലയാളത്തിലെ പ്രമുഖരായ അന്‍പതിലേറെ താരങ്ങള്‍,പത്തൊമ്പതാം നൂറ്റാണ്ട് ഇരുപത്തി രണ്ടാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍, വിശേഷങ്ങളുമായി വിനയന്‍