1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Happy Birthday Nayanthara

നയന്‍താരയെ നെഞ്ചോട് ചേര്‍ത്തു പിടിച്ച് വിക്കി, പിറന്നാള്‍ ആഘോഷം, വീഡിയോ

Vignesh Shivan
ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ ജന്‍മദിനമാണ് ഇന്ന്. പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് പ്രിയതമന്‍ വിഗ്‌നേഷ് ശിവന്‍. തന്റെ പ്രിയപ്പെട്ടവളെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച ശേഷം കേക്ക് മുറിക്കുന്ന വീഡിയോ അദ്ദേഹം പങ്കുവെച്ചു.
സംവിധായകന്‍ വിഗ്‌നേഷുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞതിനെ കുറിച്ച് നയന്‍സ് നടി അടുത്തിടെ തുറന്നു പറഞ്ഞിരുന്നു.
 
 
അടുത്ത ലേഖനം
ഞാന്‍ മരക്കാര്‍ കണ്ടു, കാലാപാനിയേക്കാള്‍ ലാര്‍ജ് സ്‌കെയില്‍ പടം, എനിക്ക് ഇഷ്ടപ്പെട്ടു: അല്‍ഫോണ്‍സ് പുത്രന്‍