നയന്‍താരയും വിഘ്‌നേഷ് ശിവനും മുംബൈയില്‍, വീഡിയോയും ചിത്രങ്ങളും
ഒരുപാട് ആരാധകരുള്ള താര ദമ്പതിമാരാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. ഇരുവരും മുംബൈയിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി.നെറ്റിയില്‍ വലിയ പൊട്ട് ഇട്ട് വളരെ സിംപിള്‍ ലുക്കിലാണ് താരത്തെ കാണാനാകുന്നത്.
വഴിയോരത്തുനിന്നും ബാഗ് വാങ്ങിക്കുന്ന നയന്‍താരയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Women Will Be Always Women