1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Naanum Rowdy Dhaan

15 കോടി ബജറ്റ്, 31 കോടിയിലധികം നേടിയ നയന്‍താര ചിത്രം, 'നാനും റൗഡി താന്‍' ഇറങ്ങിയിട്ട് 6 വര്‍ഷം

വിഘ്‌നേഷ് ശിവന്‍
സംവിധായകന്‍ വിഘ്‌നേഷ് ശിവന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമാണ് 'നാനും റൗഡി താന്‍'. 2015 ഒക്ടോബര്‍ 21ന് പുറത്തിറങ്ങിയ ചിത്രത്തിന് ആറു വയസ്സ്.വിജയ്സേതുപതിയേയും നയന്‍താരയേയും പ്രധാനകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളും ഹിറ്റാണ്.
15 കോടി ബജറ്റില്‍ ഇറങ്ങിയ ചിത്രം ബോക്‌സോഫീസില്‍ നിന്ന് 31 കോടിയിലധികം നേട്ടമുണ്ടാക്കി.
  
മികച്ച സംവിധായകനുള്ള സൈമ അവാര്‍ഡ് വിഘ്‌നേഷിനെ തേടിയെത്തി.


പോടാപോടീ എന്ന ആദ്യ ചിത്രത്തിന് ശേഷം അദ്ദേഹം സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്.
അടുത്ത ലേഖനം
പുത്തന്‍ നേട്ടം, ഒരു അന്താരാഷ്ട്ര അവാര്‍ഡ് കൂടി സ്വന്തമാക്കി ഫഹദ് ഫാസിലിന്റെ 'ജോജി'