1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Gopika Udayan photos

ആളാകെ മാറി,'കുഞ്ഞെല്‍ദോ' ലെ നായികയെ മറന്നോ ?

Gopika Udayan (ഗോപിക ഉദയന്‍) Actress
'കുഞ്ഞെല്‍ദോ' ലെ നായികയായി അഭിനയിച്ച ഗോപികയെ മറന്നോ ?ദുബായ് സെറ്റല്‍ഡ് ആയ നടിയുടെ ചിത്രമാണ് ശ്രദ്ധ നേടുന്നത്.
ദുബായില്‍ നിന്ന് 'കുഞ്ഞെല്‍ദോ' ഒഡീഷനില്‍ പങ്കെടുക്കാനായി മാത്രം നാട്ടിലേക്ക് എത്തിയതായിരുന്നു നടി. 
അച്ഛന്റെ ഒരു സുഹൃത്ത് വഴിയാണ് ഗോപിക സിനിമയിലെത്തിയത്. വിനീത് ശ്രീനിവാസിന്റെ മുന്നിലായിരുന്നു ഫൈനല്‍ ഓഡിഷന്‍. ഒടുവില്‍ കുഞ്ഞെല്‍ദോയുടെ നിവേദിതയായി അഭിനയിക്കാനുള്ള അവസരം ഗോപികയെ തേടിയെത്തി.
 
 
അടുത്ത ലേഖനം
25 മില്യണ്‍ കാഴ്ചക്കാര്‍,ബീസ്റ്റിന് ശേഷം വാരിസ് ഗാനങ്ങളും ഹിറ്റ് തന്നെ!