പൃഥ്വിരാജിന്റെ ഡിസംബറിലെ രണ്ടാമത്തെ റിലീസ്,കാപ്പ അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 14 ഡിസം‌ബര്‍ 2022 (15:02 IST)
കടുവയുടെ വിജയത്തിന് പിന്നാലെ പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന റിലീസിന് ഒരുങ്ങുന്നു. ഡിസംബര്‍ 22ന് പ്രദര്‍ശനത്തിന് എത്തുന്ന സിനിമയുടെ ഒഫിഷ്യല്‍ ലോഞ്ചിംഗ് 19 ന് വൈകിട്ട് 6 ന് കൊച്ചി ക്രൌണ്‍ പ്ലാസ ഹോട്ടലില്‍ നടക്കും.
അപര്‍ണ ബാലമുരളി നായികയായി എത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.അന്ന ബെന്‍, ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു തുടങ്ങിയ താരനിര സിനിമയിലുണ്ട്.
സാനു ജോണ്‍ വര്‍ഗ്ഗീസ് ഛായാഗ്രഹണവും മഹേഷ് നാരായണന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.ജസ്റ്റിന്‍ വര്‍ഗ്ഗീസ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :