അനുബന്ധ വാര്‍ത്തകള്‍
- ആദ്യം മലര് ടീച്ചറായി മനസ്സില്‍ കണ്ടത് അസിനെ:അല്‍ഫോണ്‍സ് പുത്രന്
- മഞ്ജു വാര്യരിനൊപ്പം ദിലീപ് അഭിനയിക്കുമോ ? നടന്റെ ആ മറുപടി വീണ്ടും ചര്‍ച്ചയാകുന്നു
- മലര് ശരിക്കും ജോര്‍ജിനെ മറന്നുപോയതാണോ ? മറുപടിയുമായി അല്‍ഫോണ്‍സ് പുത്രന്
- ക്ലബ്ബ് ഹൗസിലെ വ്യാജന്മാര്ക്കെതിരെ ശബ്ദമുയര്‍ത്തി സുരേഷ്ഗോപിയും നിവിന്‍പോളിയും, സിനിമാതാരങ്ങളുടെ പേരില്‍ കൂടുതല്‍ ഫേക്ക് അക്കൗണ്ടുകള്‍
- ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആ ദിവസം,ബാംഗ്ലൂര്‍ ഡെയ്സ് ഓര്‍മ്മകളില്‍ നിവിന്‍ പോളി
ഗീതു മോഹന്‍ദാസിന് പിറന്നാള്‍ ആശംസകളുമായി നിവിന്‍ പോളിയും മഞ്ജുവാര്യരും
സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസിന്റെ ജന്മദിനമാണ് ഇന്ന്. താരത്തിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് മഞ്ജുവാര്യരും നിവിന്‍ പോളിയും എത്തി. മഞ്ജുവും ഗീതുവും അടുത്ത സുഹൃത്തുക്കളാണ്.ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ ഇടയ്ക്കിടെ താരങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.
'ഹാപ്പി ബര്‍ത് ഡേ ഡാര്‍ലിംഗ്, ഐ ആം യുവര്‍ ഗാഥാ ജാം'- മഞ്ജു വാര്യര്‍ കുറിച്ചു. ഗീതുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ലേഡി സൂപ്പര്‍ സ്റ്റാറിന്റെ ആശംസ.
'ജന്മദിനാശംസകള്‍ ഗീതു മോഹന്‍ദാസ്'-നിവിന്‍ പോളി കുറിച്ചു.
പൂര്‍ണിമ ഇന്ദ്രജിത്തും ഗീതുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.