അനുബന്ധ വാര്‍ത്തകള്‍
- മിന്നല്‍ മുരളിക്ക് ശേഷം മറ്റൊരു സൂപ്പര്‍ ഹീറോയുടെ വരവ്,'ഗന്ധര്‍വ്വ ജൂനിയര്‍' ഒരുങ്ങുന്നത് ബിഗ് ബജറ്റില്‍ !
- 'നമ്മള്' ചെയ്തപ്പോള്‍ തോന്നിയ അതേ ടെന്‍ഷന്‍,മലയാളം സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് ഭാവന
- ഉണ്ണി മുകുന്ദന് തിരിച്ചടി; സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ വിചാരണ നേരിടണം
- മോഹൻലാലിന്റെ ആക്ഷൻ ത്രില്ലർ, 'പുഷ്പ' നിർമ്മാതാക്കളുടെ ബിഗ് ബജറ്റ് മലയാള ചിത്രം ഒരുങ്ങുന്നു
- സ്ത്രീത്വത്തെ അപമാനിച്ചു: ഉണ്ണി മുകുന്ദനെതിരെയുള്ള കേസ് ഇന്ന് ഹൈക്കോടതിയിൽ
അയ്യപ്പന് ശേഷം ഗന്ധർവനാകാനൊരുങ്ങി ഉണ്ണി മുകുന്ദൻ: ഫാൻ്റസി ചിത്രം ഒരുങ്ങുന്നത് 40 കോടി ചിലവിൽ
മാളികപ്പുറത്തിൻ്റെ വമ്പൻ വിജയത്തിന് ശേഷം ഗന്ധർവനായി വേഷമിടാനൊരുങ്ങി ഉണ്ണി മുകുന്ദൻ. പുതിയ ചിത്രമായ ഗന്ധർവ ജൂനിയറിൻ്റെ പൂക കൊച്ചിയിൽ നടന്നു. മിന്നൽ മുരളിയ്ക്ക് ശേഷം മലയാളത്തിൽ ഒരുങ്ങുന്ന ഫാൻ്റസി ചിത്രം 40 കോടി രൂപ ബജറ്റിലാണ് ഒരുങ്ങുന്നത്.
സെക്കൻഡ് ഷോ,കൽക്കി എന്നീ സിനിമകളിൽ സഹസംവിധായകനായിരുന്ന വിഷ്ണു അരവിന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫാൻ്റസിയും ഹാസ്യവുമാണ് ചിത്രത്തിൻ്റെ ജോണർ. അപ്രതീക്ഷിതമായി ഭൂമിയിലെത്തുന്ന ഗന്ധർവനിലൂടെയാണ് ചിത്രം കഥ പറയുന്നത്. ലിറ്റിൽ ബഗ് ഫിലിംസിൻ്റെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
അടുത്ത ലേഖനം