അനുബന്ധ വാര്‍ത്തകള്‍
- റിലീസിന് മുമ്പേ കോടികളുടെ കച്ചവടം,ഷാരൂഖിന്റെ 'പത്താന്' സ്വന്തമാക്കി ആമസോണ്‍ പ്രൈം
- പ്രായക്കൂടുതലുള്ള സ്ത്രീ ചെറുപ്പക്കാരനെ പ്രണയിച്ചാൽ വിമർശിക്കുന്നത് സ്ത്രീവിരുദ്ധത- മലൈക അറോറ
- രാജ്യത്തെ സംരക്ഷിക്കാന്‍ അയാള്‍ വരുന്നു,ഷാരൂഖ് ഖാന്റെ പത്താന് റിലീസ് പ്രഖ്യാപിച്ചു, ടീസര്‍
- 'സൂപ്പര്‍ ശരണ്യ' നാളെ മുതല്‍ തിയറ്ററുകളില്‍, അര്ജുന് അശോകനൊപ്പം അനശ്വര രാജന്
- റിലീസ് പ്രഖ്യാപിച്ച് അനശ്വര രാജന്റെ സൂപ്പര്‍ ശരണ്യ, ജനുവരിയില്‍ തിയറ്ററുകളിലേക്ക്
Ek Villain Returns trailer:ജോണ്‍ എബ്രഹാമും അര്ജുന് കപൂറും പ്രധാന വേഷങ്ങളില്‍, 'ഏക് വില്ലന്‍ റിട്ടേണ്‍സ്' ട്രെയിലര്‍
ജോണ്‍ എബ്രഹാമിനെയും അര്ജുന് കപൂറിനെയും പ്രധാനകഥാപാത്രങ്ങളാക്കി മൊഹിത് സുരി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 'ഏക് വില്ലന്‍ റിട്ടേണ്‍സ്'.ദിഷ പതാണിയും താര സുതാരിയയും നായികമാരായി എത്തുന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത്.
ജൂലൈ 29നാണ് സിനിമ റിലീസ് ആകുന്നത്.ടി സീരീസും ബാലാജി മോഷന്‍ പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.വികാസ് ശിവരാമന് ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.