രാജ്യത്തെ സംരക്ഷിക്കാന്‍ അയാള്‍ വരുന്നു,ഷാരൂഖ് ഖാന്റെ പത്താന്‍ റിലീസ് പ്രഖ്യാപിച്ചു, ടീസര്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 2 മാര്‍ച്ച് 2022 (14:51 IST)

ബോളിവുഡ് സിനിമ പ്രേമികള്‍ കാത്തിരിക്കുകയാണ് ഷാരൂഖ് ഖാന്റെ പത്താന്‍ ബിഗ് സ്‌ക്രീനില്‍ കാണുവാനായി. ചെറിയ ടീസറിനൊപ്പം പത്താന്റെ റിലീസ് തീയതിയും പ്രഖ്യാപിച്ചു.

ഏകദേശം ഒരു വര്‍ഷത്തോളം ഇനിയും കാത്തിരിക്കേണ്ടി വരും.അടുത്ത വര്‍ഷം ജനുവരി 25നാണ് റിലീസ്. ദീപിക പദുകോണ്‍, ജോണ്‍ എബ്രഹാം എന്നിവരും ഷാരൂഖിനൊപ്പം ചിത്രത്തിലുണ്ട്.
സ്വന്തം രാജ്യത്തെ സംരക്ഷിക്കുക എന്നതാണ് അയാളുടെ ഒരേയൊരു ലക്ഷ്യമെന്ന് പുറത്തുവന്ന ടീസറില്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :