1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. dulquar Salman

'ആന്‍മരിയ കലിപ്പിലാണ്, പറവ ചെയ്തത് ആ ഒരു ആഗ്രഹത്തിന്റെ പുറത്ത്' ; ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു, വീഡിയോ

ആന്‍മരിയ കലിപ്പിലാണ്
ഇന്ന് പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് പ്യാലി. സിനിമയുടെ സഹനിര്‍മ്മാതാവ് കൂടിയായ ദുല്‍ഖര്‍ സല്‍മാന്‍ പ്യാലി നിര്‍മ്മിക്കാന്‍ തന്നെ പ്രേരിപ്പിച്ച കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് തുറന്നുപറയുകയാണ്.
 
'കുട്ടികളുടെ സിനിമകള്‍ വളരെ ഇഷ്ടമായിരുന്നു. കുട്ടികളുമായി ബന്ധപ്പെട്ട് ഏതെങ്കിലും സിനിമകളുടെ ഭാഗമാകണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ആന്‍മരിയ കലിപ്പിലാണ്, പറവ തുടങ്ങിയ ചിത്രങ്ങള്‍ ചെയ്തത്. പ്യാലിയിലേക്ക് എത്തിയതും ആ ഒരു ആഗ്രഹത്തിന്റെ പുറത്താണ്.'-ദുല്‍ഖര്‍ പറയുന്നു.
അടുത്ത ലേഖനം
Ponniyin Selvan teaser:രാജരാജ ചോളന്‍ ഒന്നാമന്‍,അരുണ്‍മൊഴി വര്‍മ്മനായി ജയം രവി, ടീസര്‍ ആറുമണിക്ക്