കെ.എസ്. ഹരിശങ്കറിന്റെ ശബ്ദം,'പ്യാലി'യുടെ ടൈറ്റില്‍ സോങ്, വീഡിയോ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 1 ജൂലൈ 2022 (11:56 IST)
'പ്യാലി'യുടെ ടൈറ്റില്‍ സോങ് പുറത്ത്. ജൂലൈ എട്ടിന് പ്രദര്‍ശനത്തിന് എത്തുന്ന സിനിമ നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസും എന്‍.എഫ് വര്‍ഗീസ് പിക്‌ചേഴ്സും ചേര്‍ന്നാണ്.

കെ.എസ്. ഹരിശങ്കര്‍ ആലപിച്ചിരിക്കുന്ന ഗാനത്തിന് പ്രശാന്ത് പിള്ള സംഗീതം ഒരുക്കുന്നു.വിനായക് ശശികുമാറിന്റെയാണ് വരികള്‍.
ബബിതയും റിനും ചേര്‍ന്നാണ് ചിത്രം തിരക്കഥ എഴുതി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ബാര്‍ബി ശര്‍മ്മ, ജോര്‍ജ് ജേക്കബ്, ശ്രീനിവാസന്‍, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍, ആടുകളം മുരുഗദോസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :