1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Pyali Official Trailer releasing today

'പ്യാലി' ട്രെയിലര്‍ ആറുമണിക്ക്, റിലീസ് ജൂലൈ എട്ടിന്

Pyali Official Trailer releasing today
'പ്യാലി'യുടെ ടൈറ്റില്‍ സോങ് കഴിഞ്ഞദിവസമായിരുന്നു പുറത്തുവന്നത്. ജൂലൈ എട്ടിന് പ്രദര്‍ശനത്തിന് എത്തുന്ന സിനിമ നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസും എന്‍.എഫ് വര്‍ഗീസ് പിക്‌ചേഴ്സും ചേര്‍ന്നാണ്. ചിത്രത്തിന്റെ ട്രെയിലര്‍ ഇന്ന് വൈകുന്നേരം 6 മണിക്ക് പുറത്തു വരും.
ബബിതയും റിനും ചേര്‍ന്നാണ് ചിത്രം തിരക്കഥ എഴുതി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ബാര്‍ബി ശര്‍മ്മ, ജോര്‍ജ് ജേക്കബ്, ശ്രീനിവാസന്‍, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍, ആടുകളം മുരുഗദോസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
അടുത്ത ലേഖനം
പ്രണവ് മോഹന്‍ലാല്‍ അല്ല നായകന്‍, 'ഹെലന്‍' സംവിധായകന്‍ മാത്തുക്കുട്ടി സേവ്യറിന്റെ പുതിയ സിനിമ