1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Ponniyin Selvan

Ponniyin Selvan teaser:രാജരാജ ചോളന്‍ ഒന്നാമന്‍,അരുണ്‍മൊഴി വര്‍മ്മനായി ജയം രവി, ടീസര്‍ ആറുമണിക്ക്

പൊന്നിയന്‍ സെല്‍വന്‍
മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ ടീസര്‍ ഇന്ന് വൈകുന്നേരം 6 മണിക്ക് പുറത്തിറങ്ങും.ജയം രവിയുടെ കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് പ്രഖ്യാപനം.
 
അരുണ്‍മൊഴി വര്‍മ്മന്‍ എന്ന രാജരാജ ചോളന്‍ ഒന്നാമനായി നടന്‍ വേഷമിടുന്നു.ടീസര്‍ ലോഞ്ച് വൈകുന്നേരം ചെന്നൈയില്‍ വെച്ച് നടക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'ആന്‍മരിയ കലിപ്പിലാണ്, പറവ ചെയ്തത് ആ ഒരു ആഗ്രഹത്തിന്റെ പുറത്ത്' ; ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു, വീഡിയോ