1. വിനോദം
  2. സിനിമ
  3. ചലച്ചിത്രഗാനങ്ങള്‍
  4. Mando Animation Song from Pyali Releasing today at 5pm

Pyali Animation Song: ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന 'പ്യാലി'യുടെ റിലീസിന് ഇനി മൂന്നുനാള്‍, അനിമേഷന്‍ സോങ്

Mando Animation Song from Pyali Releasing today at 5pm
'പ്യാലി'യുടെ ടൈറ്റില്‍ സോങും ട്രെയിലറും കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിരുന്നു. ജൂലൈ എട്ടിന് പ്രദര്‍ശനത്തിന് എത്തുന്ന സിനിമ നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസും എന്‍.എഫ് വര്‍ഗീസ് പിക്‌ചേഴ്സും ചേര്‍ന്നാണ്. ചിത്രത്തിന്റെ അനിമേഷന്‍ സോങ് ഇന്ന് വൈകുന്നേരം 5 മണിക്ക് പുറത്തു വരും.
ബബിതയും റിനും ചേര്‍ന്നാണ് ചിത്രം തിരക്കഥ എഴുതി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ബാര്‍ബി ശര്‍മ്മ, ജോര്‍ജ് ജേക്കബ്, ശ്രീനിവാസന്‍, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍, ആടുകളം മുരുഗദോസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
അടുത്ത ലേഖനം
അക്ഷയ് കുമാര്‍ രാഷ്ട്രീയത്തിലേക്ക്? നടന്റെ മറുപടി