1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Drishyam 2 3rd Tuesday collection 2.53 crores

192.34 കോടി,ദൃശ്യം 2 കളക്ഷന്‍ റിപ്പോര്‍ട്ട്

Drishyam 2
ദൃശ്യം 2 ഇന്ത്യയില്‍ നിന്നുള്ള കളക്ഷന്‍ 200 കോടി ക്ലബ്ബിലേക്ക്. പ്രദര്‍ശനത്തിനെത്തി മൂന്നാമത്തെ ചൊവ്വാഴ്ച 2.53 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.192.34 കോടിയാണ് ഇന്ത്യയില്‍ നിന്ന് ചിത്രം ഇതുവരെ സ്വന്തമാക്കിയത്. 19ദിവസത്തെ കണക്കാണിത്.
 
സിനിമ റിലീസ് ചെയ്ത മൂന്നാമത്തെ ഞായറാഴ്ച 10.39 കോടി രൂപയാണ് ലഭിച്ചത്. ഇത് ഇന്ത്യയിലെ കണക്കാണ്.മൂന്നാമത്തെ ആഴ്ച മാത്രം ചിത്രം നേടിയത് 28.87 കോടിയാണ്.
 
അജയ് ദേവ്ഗണിന് രണ്ടാമതും 200 കോടി ക്ലബ്ബില്‍ എത്താനുള്ള അവസരം നേടിക്കൊടുക്കും. താനാജിക്കു ശേഷം 200 കോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ചിത്രമാകാന്‍ ഒരുങ്ങുകയാണ് ദൃശ്യം 2.
 
 
 
 
 
അടുത്ത ലേഖനം
എഴുത്ത് കഴിഞ്ഞു, ഷൂട്ട് അടുത്ത വർഷം മുതൽ: അംവിധായകനായി സിനിമയിൽ അരങ്ങേറാനൊരുങ്ങി ആര്യൻ ഖാൻ