ദൃശ്യം 2ന് തിങ്കളാഴ്ച 3.05 കോടി,അജയ് ദേവ്ഗണിന് രണ്ടാമതും 200 കോടി ക്ലബ്ബില്‍ എത്താനുള്ള അവസരം

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 6 ഡിസം‌ബര്‍ 2022 (15:02 IST)
ദൃശ്യം 2 അജയ് ദേവ്ഗണിന് രണ്ടാമതും 200 കോടി ക്ലബ്ബില്‍ എത്താനുള്ള അവസരം നേടിക്കൊടുക്കും. താനാജിക്കു ശേഷം 200 കോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ചിത്രമാകാന്‍ ഒരുങ്ങുകയാണ് ദൃശ്യം 2.

റിലീസ് ചെയ്ത് മൂന്നാമത്തെ തിങ്കളാഴ്ച 3.05 കോടി രൂപയാണ് ചിത്രത്തിന്റെ കളക്ഷന്‍.189.81 കോടിയാണ് ഇന്ത്യയില്‍ നിന്ന് ചിത്രം ഇതുവരെ സ്വന്തമാക്കിയത്. 18 ദിവസത്തെ കണക്കാണിത്.

സിനിമ റിലീസ് ചെയ്ത മൂന്നാമത്തെ ഞായറാഴ്ച 10.39 കോടി രൂപയാണ് ലഭിച്ചത്. ഇത് ഇന്ത്യയിലെ കണക്കാണ്.

മൂന്നാമത്തെ ആഴ്ച മാത്രം ചിത്രം നേടിയത് 23.29 കോടിയാണ്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :