അനുബന്ധ വാര്‍ത്തകള്‍
- 167.92 കോടി,ദൃശ്യം 2 രണ്ടാമത്തെ വെള്ളിയാഴ്ച എത്ര നേടി ?
- രണ്ടാമത്തെ ആഴ്ച 58.82 കോടി,ദൃശ്യം 2 വിജയക്കുതിപ്പ് തുടരുകയാണ്
- രണ്ടാമത്തെ ആഴ്ചയിലും കോടികള്‍ വാരിക്കൂട്ടി ദൃശ്യം 2, കളക്ഷന്‍ റിപ്പോര്‍ട്ട്
- ദൃശ്യം 2 ഹിന്ദി വിജയക്കുതിപ്പ് തുടരുന്നു, കളക്ഷൻ റിപ്പോർട്ട്
- 207.80 കോടി,ദൃശ്യം 2 ഹിന്ദി വിജയക്കുതിപ്പ് തുടരുന്നു
176.37 കോടി, മൂന്നാമത്തെ ആഴ്ചയിലും 'ദൃശ്യം 2' മുന്നോട്ട് തന്നെ
മൂന്നാമത്തെ ആഴ്ചയും ദൃശ്യം രണ്ട് കാണാൻ തിയേറ്ററുകളിൽ ആളുകളുണ്ട്. സിനിമയുടെ പതിനാറാമത്തെ ദിവസമായ ശനിയാഴ്ചത്തെ കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നു.
സിനിമ റിലീസ് ചെയ്ത മൂന്നാമത്തെ ശനിയാഴ്ച 8.45 കോടി രൂപയാണ് ലഭിച്ചത്. ഇത് ഇന്ത്യയിലെ കണക്കാണ്.176.37 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 16 ദിവസം കൊണ്ട് സ്വന്തമാക്കിയത്. മൂന്നാമത്തെ ഞായറാഴ്ചത്തെ കളക്കുകൾ പുറത്തുവരുന്നതേയുള്ളൂ.
ആദ്യത്തെ പത്ത് ദിവസം കൊണ്ട് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് ചിത്രം നേടിയത് 207.80 കോടി ഗ്രോസ് ആണ്.
അജയ് ദേവ്ഗണ്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയ്ക്ക് മികച്ച സ്ക്രീൻ കൗണ്ട് ആണ് ആദ്യദിനം ലഭിച്ചത്.ശ്രിയ ശരൺ,തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.
സുധീര്‍ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. മലയാളം പോലെ ബോളിവുഡിലും വൻ ഹിറ്റായ ദൃശ്യം 2വിന്റെ സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആണ്.