അനുബന്ധ വാര്‍ത്തകള്‍
- ബെര്‍ത്തിഡെ പാര്‍ട്ടിക്കിടെ സഹപ്രവര്ത്തകന് ബലാത്സംഗം ചെയ്തതായി ഡല്‍ഹി എയിംസിലെ വനിത ഡോക്ടര്‍
- വേദന സഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ സിസേറിയന് ചെയ്യാമെന്ന് ഡോക്ടര്‍; ഐശ്വര്യ റായ് സമ്മതിച്ചില്ല
- പേരിനു മുന്നില്‍ 'ഡോക്ടര്‍'; ഡിഗ്രി പോലും പാസായിട്ടില്ല ! നുണകളുടെ കൊട്ടാരത്തില്‍ ആഡംബരമായി ജീവിച്ച മോന്സണ്
- കിഴക്കമ്പലത്ത് പ്രഭാത സവാരിക്കിറങ്ങിയ നാലുസ്ത്രീകളെ കാറിടിച്ചു; കാറിലുണ്ടായിരുന്ന ഹൃദയാഘാതം വന്ന വനിതാ ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു
- മഞ്ജു വാര്യര്‍ ഡോക്ടര്‍, ജയസൂര്യ ആജെ,പ്രജേഷ് സെനിന്റെ 'മേരി ആവാസ് സുനോ' ഒരുങ്ങുന്നു
മലയാളികളെ തിയറ്ററുകളില്‍ എത്തിക്കാന്‍ ശിവകാര്‍ത്തികേയന്റെ തമിഴ് ചിത്രം, ആദ്യത്തെ ബിഗ് റിലീസാകാന്‍ 'ഡോക്ടര്‍'
തമിഴ്‌നാട്ടില്‍ കൂടുതല്‍ പ്രേക്ഷകരെ വീണ്ടും തിയറ്ററുകളിലേക്ക് തിരിച്ചെത്തിച്ച ചിത്രമാണ് 'ഡോക്ടര്‍'.നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ചിത്രം ഈ മാസം ഒന്‍പതിന് പ്രദര്‍ശനത്തിനെത്തിയിരുന്നു. കേരളത്തില്‍ ഒഴികെ മറ്റു സംസ്ഥാനങ്ങളിലും വിദേശത്തുമായി ചിത്രം റിലീസ് ചെയ്തു. ഇപ്പോഴിതാ കേരളത്തില്‍ തിയേറ്റര്‍ തുറക്കുന്ന അതേദിവസം തന്നെ ഡോക്ടര്‍ ബിഗ് സ്‌ക്രീനില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിട്ടിരിക്കുന്നത്.
തമിഴ്‌നാട്ടിലേതുപോലെ കേരളത്തിലെ തിയറ്ററിലേക്കും പ്രേക്ഷകരെ എത്തിക്കാന്‍ ഡോക്ടറിന് ആകുമോ എന്നതാണ് ഇനി കാണേണ്ടത്.
'മെഡിക്കല്‍ ക്രൈം ആക്ഷന്‍ ത്രില്ലര്‍' എന്ന വിശേഷണവുമായി ആണ് സിനിമ തിയേറ്ററുകളിലെത്തിയത്.'വരുണ്‍ ഡോക്ടര്‍' എന്നാണ് തെലുങ്ക് പതിപ്പിന് നല്‍കിയ ടൈറ്റില്‍.
അടുത്ത ലേഖനം