1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. ROMANTIC Trailer

മറ്റൊരു 'അര്‍ജുന്‍ റെഡി' ആകുമോ ?തെലുങ്കില്‍ നിന്ന് 'റൊമാന്റിക്' റിലീസിനൊരുങ്ങുന്നു, ട്രെയിലര്‍

ROMANTIC Trailer
മറ്റൊരു അര്‍ജുന്‍ റെഡി ആകുമോ എന്ന ചോദ്യമാണ് 'റൊമാന്റിക്' എന്ന സിനിമയുടെ ട്രെയിലര്‍ കണ്ട ശേഷം പ്രേക്ഷകര്‍ ചോദിക്കുന്നത്.അര്‍ജുന്‍ റെഡിയുടെ അതെ ഗണത്തില്‍ പെടുന്ന മറ്റൊരു ചിത്രം കൂടി ആകും ഇത് എന്നാണ് തോന്നുന്നത്.നവാഗതനായ അനില്‍ പാദുരി സംവിധാനം ചെയ്ത ചിത്രം ഈ മാസം 29 ന് റിലീസ് ചെയ്യും.
റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ ആകാശ് പുരിയും കേതിക ശര്‍മ്മയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്ക് സിനിമയിലെ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ പുരി ജഗന്നാഥിന്റെ മകനാണ് ആകാശ്. റൊമാന്റിക്കിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് പുരി ജഗന്നാഥ് തന്നെയാണ്.
അടുത്ത ലേഖനം
മലയാളികളെ തിയറ്ററുകളില്‍ എത്തിക്കാന്‍ ശിവകാര്‍ത്തികേയന്റെ തമിഴ് ചിത്രം, ആദ്യത്തെ ബിഗ് റിലീസാകാന്‍ 'ഡോക്ടര്‍'