അനുബന്ധ വാര്‍ത്തകള്‍
- 'സര്‍ക്കാര്‍ വാരി പാട്ട' ചെയ്യാനുള്ള കാരണം ? മനസ്സ് തുറന്ന് കീര്‍ത്തി സുരേഷ്
- ഇപ്പോള്‍ സിനിമയില്‍ സജീവമല്ല, മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച റീനു മാത്യൂസിന്റെ പ്രായം എത്രയെന്ന് അറിയാമോ ?
- സിനിമ പൊളിഞ്ഞു, അടുത്ത പടം ഫ്രീയായി അഭിനയിക്കാം, വാക്ക് കൊടുത്ത് തെലുങ്ക് സൂപ്പര്‍ താരം രവി തേജ
- 'വലിയ ലക്ഷ്യങ്ങളുണ്ട്'; വര്‍ക്ക്ഔട്ട് വീഡിയോയുമായി സംയുക്ത മേനോന്
- Cheating case against Actress Divya Bharathi : വിവാഹിതയാണെന്ന കാര്യം മറച്ചുവെച്ച് പ്രണയം, തട്ടിയത് 30 ലക്ഷം രൂപ; നടി ദിവ്യ ഭാരതിക്കെതിരെ പരാതി
കറുപ്പില്‍ ഗ്ലാമറസായി ദീപ്തി സതി; ചിത്രങ്ങള്‍
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ദീപ്തി സതി
ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് നടി ദീപ്തി സതി. കറുപ്പില്‍ അതീവ സുന്ദരിയായാണ് പുതിയ ചിത്രങ്ങളില്‍ താരത്തെ കാണുന്നത്.
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ദീപ്തി സതി. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ദീപ്തി തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
മുംബൈയില്‍ ജനിച്ചുവളര്‍ന്ന ഹാഫ് മലയാളിയാണ് നടി ദീപ്തി സതി. മോഡലിങ്ങിലൂടെയാണ് ദീപ്തി സിനിമാ രംഗത്തേക്ക് എത്തിയത്. ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം.മമ്മൂട്ടിക്കൊപ്പം പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തില്‍ ദീപ്തി അഭിനയിച്ചിരുന്നു. സോളോ, ലവകുശ, ഡ്രൈവിങ് ലൈസന്‍സ്, ലളിതം സുന്ദരം എന്നിവയാണ് ദീപ്തിയുടെ മറ്റ് ശ്രദ്ധേയമായ മലയാള സിനിമകള്‍. മലയാളത്തിനു പുറമേ കന്നഡ, തെലുങ്ക്, മറാത്തി ഭാഷകളിലും ദീപ്തി അഭിനയിച്ചിട്ടുണ്ട്.വിനയന്‍ സംവിധാനം ചെയ്ത പത്തൊന്‍പതാം നൂറ്റാണ്ട്, അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡ് തുടങ്ങിയവയാണ് ദീപ്തിയുടേതായി ഇനി റിലീസ് ചെയ്യാനുള്ളത്.