ഇപ്പോള്‍ സിനിമയില്‍ സജീവമല്ല, മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച റീനു മാത്യൂസിന്റെ പ്രായം എത്രയെന്ന് അറിയാമോ ?
കുറച്ച് സിനിമകളില്‍ ചെയ്തിട്ടുള്ളുവെങ്കിലും മലയാളികളുടെ പ്രിയ താരങ്ങളിലൊരാളാണ് റീനു മാത്യൂസ്. തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് വീട്ടില്‍ കഴിയുകയാണ് നടി.