1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Chingam One

Photos:'നല്ല നാളിന്‍ ആശംസകള്‍';പൊന്നിന്‍ ചിങ്ങത്തെ വരവേറ്റ് സിനിമ താരങ്ങളും

ചിങ്ങം ഒന്ന്
ചിങ്ങം ഒന്ന്. കേരളീയര്‍ക്ക് ഇന്ന് പുതുവര്‍ഷാരംഭമാണ്. കോവിഡ് കാലത്തും പ്രതീക്ഷയോടെ പ്രതീക്ഷയോടെയാണ് ഓരോ മലയാളികളും പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കുന്നത്. ചിങ്ങം,നല്ല നാളിന്‍ ആശംസകള്‍ സുഹൃത്തുക്കളെയെന്ന് പറഞ്ഞുകൊണ്ടാണ് നടി സരയു മോഹന്‍ എത്തിയത്. ഇന്ദ്രജിത്ത്, ലെന, വിനയ് ഫോര്‍ട്ട് തുടങ്ങി നിരവധി താരങ്ങളാണ് ചിങ്ങം1ലെ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
  
അടുത്ത ലേഖനം
Photos|പുത്തന്‍ മേക്കോവര്‍, ശ്രദ്ധനേടി നവ്യയുടെ ഫോട്ടോഷൂട്ട്