1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. CBI 5

മമ്മൂട്ടിയുടെ ആരാധകര്‍ കാത്തിരുന്ന എല്ലാം ,'സിബിഐ 5' അപ്‌ഡേറ്റഡ് ഫെബ്രുവരി 26 ന് !

മമ്മൂട്ടി
മമ്മൂട്ടിയുടെ സിബിഐ അഞ്ചാം ഭാഗം ചിത്രീകരണം വളരെ വേഗത്തില്‍ പുരോഗമിക്കുകയാണ്. സിനിമയെ കുറിച്ചുള്ള ആദ്യ അപ്‌ഡേറ്റ് ഫെബ്രുവരി 26ന് പുറത്തുവരും.
 
ഫസ്റ്റ് ലുക്കിനൊപ്പം ടൈറ്റിലും പുതിയ തീം മ്യൂസിക്കും പുറത്തുവരും. ഫെബ്രുവരി 26ന് അഞ്ചുമണിക്കാണ് 'സിബിഐ 5' യുടെ പുതിയ അപ്‌ഡേറ്റ് പുറത്തുവരുക.
 
1988ലാണ് ഈ കൂട്ടുകെട്ടില്‍ സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറികുറിപ്പ് പുറത്തിറങ്ങിയത്.റിലീസ് ചെയ്തിട്ട് 34 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്. അതിന്റെ സന്തോഷത്തിലാണ് സംവിധായകന്‍ കെ മധു ഉള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകര്‍.
അടുത്ത ലേഖനം
അന്ന് തുടര്‍ച്ചയായി സിനിമകള്‍ പൊളിഞ്ഞപ്പോള്‍ പ്രിയദര്‍ശനുമൊത്ത് ഉടന്‍ സിനിമ വേണ്ട എന്ന് മോഹന്‍ലാല്‍ തീരുമാനിച്ചു; ഇപ്പോള്‍ ബോക്‌സിങ് സിനിമ ഉപേക്ഷിച്ചത് അതിന്റെ ആവര്‍ത്തനം ! പ്രിയനോട് കാത്തിരിക്കാന്‍ പറഞ്ഞ് ലാല്‍