അനുബന്ധ വാര്‍ത്തകള്‍
- 'കടുവ' ടീസര്‍, പൃഥ്വിരാജ് ചിത്രം എങ്ങനെയുള്ളത് ആയിരിക്കുമെന്ന ആദ്യ സൂചന
- ഇതാദ്യമായി വെബ് സീരീസ് സംവിധാനം ചെയ്യാന്‍ പൃഥ്വിരാജ്, നായകനായും നടന് തന്നെ എത്തും
- എഞ്ചിനീയറിംഗ് പഠനം ഇടയ്ക്കുവച്ച് നിര്‍ത്തി പൃഥ്വിരാജ് മുങ്ങിയത് ഓസ്ട്രേലിയയിലേക്ക്; ബിരുദ കോഴ്സിന് ചേര്‍ന്നു
- നാട്ടിലുണ്ടെങ്കില്‍ എല്ലാ ഞായറാഴ്ചകളിലും മമ്മൂട്ടിയുടെ വീട്ടില്‍ അതിഥിയായി പൃഥ്വിരാജ് എത്തും; ഈ ഒരൊറ്റ കാര്യത്തിനുവേണ്ടി
- സുപ്രിയ മേനോന്റെ പിതാവ് അന്തരിച്ചു
പൃഥ്വിരാജിനെ നായകനാക്കി 'ഭ്രമം' പിറന്നത് ഇങ്ങനെ, സ്റ്റോറി ബോര്‍ഡും സ്‌ക്രീനില്‍ കണ്ടതും !
പൃഥ്വിരാജ്-ഉണ്ണിമുകുന്ദന്‍ ചിത്രം ഭ്രമം മലയാളത്തിലെ ആദ്യത്തെ 'ഹൈബ്രിഡ് റിലീസ് കൂടിയായിരുന്നു.ജിസിസി രാജ്യങ്ങളില്‍ തിയറ്റര്‍ റിലീസ് ചെയ്യുന്ന ചിത്രം അതേദിവസം തന്നെ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയും പ്രേക്ഷകരിലേക്ക് എത്തിയിരുന്നു.രവി കെ ചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തത്. സിനിമയുടെ സ്റ്റോറി ബോര്‍ഡും അതില്‍നിന്നും നമ്മളെല്ലാം സ്‌ക്രീനില്‍ കണ്ട ഓരോ ഷോട്ടുകളും ചേര്‍ത്ത ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍.
സസ്‌പെന്‍സും ഡാര്‍ക്ക് ഹ്യൂമറും ഉള്‍ക്കൊള്ളുന്ന ക്രൈം ത്രില്ലറാണ് ഭ്രമം.
ബോളിവുഡ് ഹിറ്റ് ചിത്രമായ 'അന്ധാദുന്‍'ന്റെ റിമേക്ക് ആണ്. ഒക്ടോബര്‍ 7ന് ചിത്രം റിലീസ് ചെയ്തു.