അനുബന്ധ വാര്‍ത്തകള്‍
- തെലുങ്ക് സൂപ്പര്‍ താരം നാനിയുടെ പുത്തന്‍ സിനിമ,'ശ്യാം സിംഘ റോയ്' ടീസര്‍ വിശേഷങ്ങള്‍
- സായി പല്ലവിയുടെ ലവ് സ്റ്റോറിയും ഇന്നുമുതല്‍ കേരളത്തിലെ തിയേറ്ററുകളില്‍, മലയാളത്തില്‍ സിനിമയുടെ ടൈറ്റില്‍ 'പ്രേമ തീരം'
- ഒരേ സമയം നാലു ഭാഷകളില്‍ റിലീസ്സിനൊരുങ്ങി തെലുങ്ക് സൂപ്പര്‍ താരം നാനിയുടെ 'ശ്യാം സിംഘ റോയ്'
- വീണ്ടും തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ച് സായി പല്ലവി ചിത്രം, 'ശ്യാം സിംഗ റോയ്' ക്രിസ്മസിന്
- റിലീസ് ചെയ്ത് 5 ദിവസം, 50 കോടി ക്ലബ്ബിലെത്തി സായി പല്ലവിയുടെ ലൗവ് സ്റ്റോറി
ചേച്ചിയും അനിയത്തിയും ഇന്ന് സിനിമ നടിമാര്‍, മലയാളികളുടെ പ്രിയ താരത്തെ മനസ്സിലായോ ?
അനുജത്തി ആദ്യമായി സിനിമയില്‍ അഭിനയിച്ച സന്തോഷത്തിലാണ് ചേച്ചി കൂടിയായ തെന്നിന്ത്യന്‍ നടി. സ്റ്റണ്ട് കൊറിയോഗ്രാഫര്‍ സ്റ്റണ്ട് സില്‍വ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി സായി പല്ലവിയുടെ സഹോദരി പൂജ കണ്ണന്‍ എത്തുന്നു.
സമുദ്രക്കനിയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് നടി സായി പല്ലവി.