കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 15 നവംബര്‍ 2021 (14:04 IST)
സുപ്രിയ മേനോന്റെ പിതാവ് മനമ്പറക്കാട്ട് വിജയകുമാര്‍ അന്തരിച്ചു.71 വയസായിരുന്നു. ഹൃദ്രോഗബാധയെ തുടര്‍ന്നുള്ള ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലായിരുന്നു അദ്ദേഹം. കൊച്ചിയില്‍ വെച്ചായിരുന്നു അന്ത്യം.
നേരത്തെ കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു.പത്മ മേനോനാണ് സുപ്രിയയുടെ അമ്മ.
2011 ലായിരുന്നു പൃഥ്വിരാജ് സുപ്രിയയെ വിവാഹംകഴിച്ചത്.