അനുബന്ധ വാര്‍ത്തകള്‍
- 'പുഴു' റിലീസ് എപ്പോള്‍ ? മമ്മൂട്ടിയുടെ അധികമാരും കാണാത്ത ലൊക്കേഷന്‍ ചിത്രം !
- ഭീഷ്മപര്‍വ്വം ഞെട്ടിക്കും, കയ്യടിക്കാന്‍ കുറേ സീനുകളുണ്ട്; മമ്മൂട്ടി ചിത്രത്തെ കുറിച്ച് സൗബിന്‍
- ഇത്രയും നാള് കണ്ടത് പോലെ അല്ല, ഭയങ്കര വെറൈറ്റിയാണ്; 'പുഴു'വിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് മാളവിക
- ആഹാരം വിളമ്പിയും കേക്ക് മുറിച്ചും ക്രിസ്മസ് ആഘോഷിച്ച് മമ്മൂട്ടി, സിബിഐ5 സെറ്റില്‍ കണ്ടത്
- ക്രിസ്മസ് ഫോട്ടോഷൂട്ട് നിര്‍ബന്ധമുണ്ടോ ? ചുവപ്പില്‍ തിളങ്ങി അനാര്‍ക്കലി
അഭിമാന നിമിഷം, മമ്മൂട്ടിക്കൊപ്പം ഭീഷ്മ പര്‍വ്വത്തില്‍ അഭിനയിക്കാന്‍ സാധിച്ചതില്‍:വീണ നന്ദകുമാര്‍
മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തില്‍ വീണ നന്ദകുമാറും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്. ജെസ്സി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി.
"നന്ദി അമല്‍ ഏട്ടാ. ഭീഷ്മ പര്‍വ്വത്തിന്റെ ഭാഗമായതില്‍ ശരിക്കും സന്തോഷവും അഭിമാനവും ഉണ്ട്. മമ്മൂക്കയ്ക്കും മറ്റുള്ളവര്‍ക്കുമൊപ്പം സ്‌ക്രീന്‍ പങ്കിടുന്നത് ഒരു ബഹുമതിയാണ്"-വീണ നന്ദകുമാര്‍
ഫെബ്രുവരി 24നാണ് ഭീഷ്മ പര്‍വ്വം എത്തുന്നത്.ഭീഷ്മവര്‍ധന്‍ എന്ന പഴയകാല ഡോണ്‍ ആയാണ് മമ്മൂട്ടി വേഷമിടുന്നത്. എണ്‍പതുകളില്‍ ഫോര്‍ട്ട് കൊച്ചിയില്‍ നടക്കുന്ന ഗ്യാംങ്സ്റ്റര്‍ കഥയാണ് സിനിമ പറയുന്നത് എന്നാണ് വിവരം.
തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നാദിയ മൊയ്തു, മാല പാര്‍വതി തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.