കെ ആര്‍ അനൂപ്|
Last Modified ശനി, 25 ഡിസംബര്‍ 2021 (14:56 IST)
ചെറിയ കാലത്തിനുള്ളില്‍ തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദം എന്ന സിനിമയില്‍ തുടങ്ങി 'ത്രയം' വരെ എത്തി നില്‍ക്കുകയാണ് താരം. നടിയുടെ ക്രിസ്മസ് ഫോട്ടോ ഷൂട്ടാണ് ശ്രദ്ധനേടുന്നത്.
യാമിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
ക്രിസ്മസ് ഫോര്‍ട്ട് കൊച്ചി റെഡ് ഡ്രസ്സ് എന്നീ ഹാഷ് ടാഗുകളിലാണ് നടി ചിത്രങ്ങള്‍ പങ്കുവെച്ചത്.