അനുബന്ധ വാര്‍ത്തകള്‍
- ക്രിസ്മസ് ഫോട്ടോഷൂട്ട് നിര്‍ബന്ധമുണ്ടോ ? ചുവപ്പില്‍ തിളങ്ങി അനാര്‍ക്കലി
- സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എന്നെ ആദ്യമായി പിടിച്ചുനിര്‍ത്തിയ സേതു സാര്‍; വൈകാരികമായി മമ്മൂട്ടി
- കമൽ ഹാസനെ മലയാളത്തിലെത്തിച്ച സംവിധായകൻ, മമ്മൂട്ടിയുടെയും ജഗതിയുടെയും അരങ്ങേറ്റവും സേതുമാധവൻ ചിത്രങ്ങളിലൂടെ
- സേതുമാധവന്റെ അടുത്തുചെന്ന് മമ്മൂട്ടി ചോദിച്ചു 'സാര്‍ ഈ സിനിമയില്‍ എനിക്കൊരു റോള്‍..'
- മമ്മൂട്ടിയോട് മത്സരിക്കാന്‍ ദുല്‍ഖര്‍ സല്മാന് ! വാപ്പച്ചിയും മകനും ബോക്സ്ഓഫീസില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു
ആഹാരം വിളമ്പിയും കേക്ക് മുറിച്ചും ക്രിസ്മസ് ആഘോഷിച്ച് മമ്മൂട്ടി, സിബിഐ5 സെറ്റില്‍ കണ്ടത്
മമ്മൂട്ടിയുടെ ഇത്തവണത്തെ ക്രിസ്മസ് ആഘോഷം സിബിഐ 5 സെറ്റിലായിരുന്നു. മുകേഷ് ഉള്‍പ്പെടെയുള്ള എല്ലാവര്ക്കും കേക്ക് കഷണങ്ങള്‍ വായില്‍ വെച്ചു കൊടുത് മെഗാസ്റ്റാര്‍ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. അണിയറ പ്രവര്‍ത്തകര്‍ക്ക് ആഹാരം നല്കുവാനും മമ്മൂട്ടി മുന്നില്‍ തന്നെ ഉണ്ടായിരുന്നു.
നവംബര്‍ 29നാണ് പൂജ ചടങ്ങുകളോടെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. മമ്മൂട്ടി സെറ്റില്‍ അടുത്തിടെയാണ് ചേര്‍ന്നത്.
ഇന്നത്തെ കാലത്തിന് അനുസരിച്ചുളള മാറ്റങ്ങളോടെയാണ് അഞ്ചാം പതിപ്പ് എത്തുന്നത്. സിനിമയില്‍ മമ്മൂട്ടിക്കൊപ്പം സിബിഐ ഉദ്യോഗസ്ഥനായി രമേശ് പിഷാരടിയും ഉണ്ട്.