1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Bhajarangi 2 hitting theatres from today

ഭാവനയുടെ 'ഭജറംഗി 2' ഇന്നു മുതല്‍ തീയേറ്ററുകളില്‍ എത്തും

ഭാവന
ഭാവനയെ ഇതുവരെ കാണാത്ത വ്യത്യസ്തമായ വേഷത്തിലെത്തുന്ന  കന്നഡ ചിത്രമാണ്  'ഭജറംഗി 2'.ചിന്‍മിങ്കി എന്നാണ് താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് .2013ല്‍ പ്രദര്‍ശനത്തിനെത്തിയ ഫാന്റസി ആക്ഷന്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം കൂടിയാണ്. ഇന്നുമുതല്‍ ചിത്രം തീയേറ്ററുകളില്‍ എത്തും.  തന്റെ കഥാപാത്രത്തെക്കുറിച്ച് ഭാവന പറയുന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhavana Menon

About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
കടുവാക്കുന്നേല്‍ കുറുവാച്ചന്‍ അടി തുടങ്ങി, ലൊക്കേഷന്‍ ചിത്രം വൈറലാകുന്നു