അനുബന്ധ വാര്‍ത്തകള്‍
- റിലീസ് ചിത്രങ്ങളെ വരവേല്‍ക്കാന്‍ തിയേറ്ററുകള്‍ ഒരുങ്ങിത്തുടങ്ങി
- തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ച് ഇന്ദ്രജിത്തിന്റെ ആഹാ
- ഇന്‍സ്റ്റഗ്രാം പോയി, ഫെയ്സ്ബുക്ക് പോയി, വാട്സ്ആപ്പും പോയി; പൊട്ടിച്ചിരിച്ച് ട്വിറ്റര്‍...ദേ ഇങ്ങനെ തന്നെയല്ലേ എന്ന് പൂര്‍ണിമ
- അനുസിത്താരയുടെ 'അനുരാധ ക്രൈം നമ്പര്‍ 59/2019' ഒരുങ്ങുന്നു, ചിത്രത്തെക്കുറിച്ച് അപ്ഡേറ്റ് നല്കി ഇന്ദ്രജിത്ത്
- കൊച്ചിയിലെ ഒരു രാത്രി നടക്കുന്ന കഥ, മലയാള സിനിമയില്‍ ഇതുവരെ കാണാത്ത ത്രില്ലറുമായി പുലിമുരുകന് സംവിധായകന് വൈശാഖ്
മകളുടെ ജന്മദിനം,പ്രാര്‍ത്ഥനയോട് സ്വപ്നം കാണൂ എന്ന് ഇന്ദ്രജിത്ത്
ഇന്ദ്രജിത്തും പൂര്‍ണിമയും അഭിനയത്തിന്റെ വഴി തിരഞ്ഞെടുത്തപ്പോള്‍ മകള്‍ പ്രാര്‍ത്ഥന പാട്ടിന്റെ പാതയിലാണ്. മലയാളത്തിനു പുറമേ ബോളിവുഡിലും ഈ കുഞ്ഞു ഗായികയുടെ ശബ്ദം എത്തിക്കഴിഞ്ഞു. ഇപ്പോളിതാ തന്റെ മകള്‍ പ്രാര്‍ത്ഥനയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ഇന്ദ്രജിത്ത്. സ്വപ്നം കാണാനാണ് മകളോട് അച്ഛന്‍ പറഞ്ഞത്.
'എന്റെ പ്രിയപ്പെട്ട പാത്തുവിന് ജന്മദിനാശംസകള്‍! നീ സ്വപ്നം കാണുന്നയാള്‍ ആകുക .. മുകളിലേക്ക് നോക്കുക, ഉയരത്തില്‍ പറക്കുക'- ഇന്ദ്രജിത്ത് കുറിച്ചു.
നക്ഷത്രയ്ക്ക് അമ്മയെയും അച്ഛനെയും പോലെ അഭിനയമാണ് കൂടുതല്‍ ഇഷ്ടം. ഒരു ഹസ്വ ചിത്രത്തില്‍ നച്ചു തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിരുന്നു.