അനുബന്ധ വാര്‍ത്തകള്‍
- റിലീസിനൊരുങ്ങി 'ഒരു താത്വിക അവലോകനം', പുത്തന്‍ പോസ്റ്റര്‍ പുറത്തിറക്കി ജോജു ജോര്‍ജ്
- സുരേഷ് ഗോപിയുടെ കഥാപാത്രത്തെ കൈകൊണ്ട് വരച്ചെടുത്തു, 'എസ്ജി 251' പോസ്റ്റര്‍ മേക്കിങ് വിഡിയോ
- 'ഒരു ഏകാധിപതി എത്തുന്നു';ഹിറ്റ്ലറുടെ വേഷത്തില്‍ ഇന്ദ്രന്‍സ്, 'ഒരു ബാര്‍ബറിന്റെ കഥ' പോസ്റ്റര്‍ ശ്രദ്ധ നേടുന്നു
- 'രാമരാജുവും ഭീമും'; 'ആര്‍ആര്‍ആര്‍' പുത്തന്‍ പോസ്റ്റര്‍ പുറത്തിറക്കി സംവിധായകന്‍ രാജമൗലി
- വിസ്മയിപ്പിക്കാന് ജിബൂട്ടി; ഉടന്‍ തിയറ്ററുകളിലേക്ക്, ശ്രദ്ധനേടി പുതിയ പോസ്റ്റര്‍
'ഉടുമ്പ്' മൂന്നാമത്തെ ഗാനം നാളെയെത്തും, സന്തോഷം പങ്കുവെച്ച് സെന്തില്‍ കൃഷ്ണ
'ചാലക്കുടിക്കാരന്‍ ചങ്ങാതി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സെന്തില്‍ കൃഷ്ണ നായകനായെത്തുന്ന പുതിയ ചിത്രമാണ് ഉടുമ്പ്. സിനിമയിലെ മൂന്നാമത്തെ സോങ് നാളെ എത്തും. സൗബിനും ഷൈന്‍ നിഗവും ചേര്‍ന്നാണ് ഗാനം റിലീസ് ചെയ്യുന്നത്. വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് പാട്ട് എത്തും എന്ന് സെന്തില്‍ കൃഷ്ണ അറിയിച്ചു.
ഡോണുകളുടെയും ഗ്യാങ്സ്റ്റര്‍മാരുടെയും കഥപറയുന്ന ഡാര്‍ക്ക് ത്രില്ലറില്‍ സസ്‌പെന്‍സ് ഒളിഞ്ഞുകിടപ്പുണ്ട്.മലയാള സിനിമയില്‍ അധികം ശ്രമിക്കാത്ത ഒരു തരം സിനിമയാണ് ഇതെന്ന് സംവിധായകന്‍ കണ്ണന്‍ താമരക്കുളം പറഞ്ഞു.പുതുമുഖ നടി ആഞ്ചലീനയാണ് നായിക. നടന്‍ ധര്‍മ്മജനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.24 മോഷന്‍ ഫിലിംസും കെ ടി മൂവി ഹൗസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.