അനുബന്ധ വാര്‍ത്തകള്‍
- 'തുഗ്ലക്ക് ദര്‍ബാര്‍' ഒ.ടി.ടി റിലീസിന്,ട്രെയിലര്‍ ഓഗസ്റ്റ് 31നെത്തുമെന്ന് വിജയ് സേതുപതി
- തീയറ്റര്‍ റിലീസ് പ്രഖ്യാപിച്ച് വിജയ് സേതുപതിയുടെ 'ലാബം'
- 'സിംഹം എന്നും സിംഹം തന്നെയായിരിക്കും'; സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി 'വിക്രം' ടീം
- റാഷി ഖന്നയ്ക്കും ഷാഹിദ് കപൂറിനും ഒപ്പം വിജയസേതുപതി, 'സണ്ണി' ഷൂട്ടിങ് ആരംഭിച്ചു
- Navarasa Trailer|സൂര്യയ്ക്കും വിജയ് സേതുപതിയ്ക്കൊപ്പം മണിക്കുട്ടനും, ട്രെയിലര്‍ കാണാം
വിജയ് സേതുപതിക്കൊപ്പം തപ്സി,'അനബല്‍ സേതുപതി' റിലീസ് പ്രഖ്യാപിച്ചു
വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളാണ് വിജയ് സേതുപതിയ്ക്ക് മുന്നിലുള്ളത്. അദ്ദേഹത്തിന്റെ നായികയായി തപ്സി പന്നു എത്തുന്ന ചിത്രമാണ് 'അനബല്‍ സേതുപതി' . ഒടിടി പ്ലാറ്റ്ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക്.നവാഗതനായ ദീപക് സുന്ദര്‍രാജനാണ് സംവിധാനം ചെയ്യുന്ന സിനിമ സെപ്റ്റംബര്‍ 17ന് റിലീസ് ചെയ്യും.
യോഗി ബാബു, രാധിക ശരത്കുമാര്‍, രാജേന്ദ്ര പ്രസാദ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.ഹൊറര്‍ കോമഡി ഈ വിഭാഗത്തില്‍ പെടുന്ന ചിത്രംകൂടിയാണിത്.പാഷന്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
വിജയ് സേതുപതിയുടെ തുഗ്ലക്ക് ദര്‍ബാര്‍ ഒടിടി റിലീസിന് ഒരുങ്ങുകയാണ്.ലാബം തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചു.സെപ്റ്റംബര്‍ 9ന് പ്രേക്ഷകരിലേക്ക് എത്തും.