റാഷി ഖന്നയ്ക്കും ഷാഹിദ് കപൂറിനും ഒപ്പം വിജയസേതുപതി, 'സണ്ണി' ഷൂട്ടിങ് ആരംഭിച്ചു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 2 ഓഗസ്റ്റ് 2021 (17:24 IST)

രാജ്, ഡികെ സംവിധാനം ചെയ്യുന്ന പുതിയ വെബ് സീരീസിലൂടെയാണ് തമിഴ് താരം വിജയ് സേതുപതി ഡിജിറ്റല്‍ അരങ്ങേറ്റം കുറിക്കുകയാണ്. ഷാഹിദ് കപൂറും റാഷി ഖന്നയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'സണ്ണി' എന്ന് പേരിട്ടിരിക്കുന്ന സീരീസിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു.'തുഗ്ലക്ക് ദര്‍ബാര്‍', 'സംഗതമിഴന്‍' എന്നീ ചിത്രങ്ങളിലും റാഷി ഖന്നയ്‌ക്കൊപ്പം വിജയസേതുപതി അഭിനയിച്ചിട്ടുണ്ട്.
'ദി ഫാമിലി മാന്‍'ന് ശേഷം രാജും ഡികെയും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ വലുതാണ്.ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്ത രണ്ട് സീസണുകളും വന്‍ വിജയമായിരുന്നു.ഷാഹിദ് കപൂറും വിജയ് സേതുപതിയും ഒന്നിക്കുന്ന സീരിയസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :