അനുബന്ധ വാര്‍ത്തകള്‍
- ആ രംഗങ്ങള്‍ പിറന്നത് ഇങ്ങനെ, 'നവരസ' ടീസര്‍ മേക്കിംഗ് വീഡിയോ
- പുത്തന്‍ മേക്കോവറില്‍ നടി പ്രയാഗ മാര്ട്ടിന്, ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു
- ശാലിനി അഭിനയത്തിലേക്ക് തിരിച്ചുവരുന്നു ?മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വനില്‍ അതിഥി വേഷം
- മണി രത്നത്തിന്റെ പൊന്നിയിന്‍ സെല്‍വനില്‍ ബാബു ആന്റണിയും, മലയാളത്തില്‍ നിന്നും വമ്പന്‍ താരനിര, പുതിയ പ്രതീക്ഷകളില്‍ ആരാധകര്‍
- മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വന്റെ ചിത്രീകരണം 70 ശതമാനത്തോളം പൂര്‍ത്തിയായി, അവസാന ഷെഡ്യൂള്‍ ഹൈദരാബാദില്‍
Navarasa Trailer|സൂര്യയ്ക്കും വിജയ് സേതുപതിയ്‌ക്കൊപ്പം മണിക്കുട്ടനും, ട്രെയിലര്‍ കാണാം
നെറ്റ്ഫ്ളിക്സിലൂടെ വരാനിരിക്കുന്ന തമിഴ് ആന്തോളജി ചിത്രമാണ് നവരസ. ഓഗസ്റ്റ് ഒമ്പതിന് സ്ട്രീമിങ് ആരംഭിക്കും.ഒന്‍പത് ഹ്രസ്വചിത്രങ്ങള്‍ ചേര്‍ന്ന ഈ സിനിമയുടെ ട്രെയിലര്‍ പുറത്ത്.
പ്രിയദര്‍ശന്‍, ഗൗതം മേനോന്‍, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, സര്‍ജുന്‍, രതിന്ദ്രന്‍ പ്രസാദ്, കാര്‍ത്തിക് സുബ്ബരാജ്, വസന്ത്, കാര്‍ത്തിക് നരേന്‍ എന്നീ ഒമ്പത് സംവിധായകരുടെ ഒമ്പത് സിനിമകളാണ് നവരസയിലുള്ളത്.