അനുബന്ധ വാര്‍ത്തകള്‍
- ധ്രുവത്തിന്റെ കഥ ആദ്യം പറഞ്ഞത് മോഹന്‍ലാലിനോട്, നരസിംഹ മന്നാടിയാര്‍ക്ക് വലിയ റോള്‍ ഉണ്ടായിരുന്നില്ല; തുറന്നുപറഞ്ഞ് എ.കെ.സാജന്
- മാസ് തന്നെ, മീശ പിരിച്ച് മോഹന്‍ലാല്‍, പുത്തന്‍ ഫോട്ടോഷൂട്ടും ഹിറ്റ്
- 'യോദ്ധാ'യിലെ മോഹന്‍ലാല്‍, 30 വര്‍ഷങ്ങള്‍ മുമ്പ്, അപൂര്‍വ ചിത്രവുമായി നന്ദു
- ജീവിതത്തിലെ സംവിധായകന്റെ റോളില്‍ പൃഥ്വിരാജ്, ബ്രോ ഡാഡി ടീമിന്റെ സ്പെഷ്യല്‍ വീഡിയോ
- മോഹന്‍ലാലിന്റെ ശബ്ദം ഇടയ്ക്ക് കയറി വരും; തനിക്ക് സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടതിനെ കുറിച്ച് നടന്‍ ഷാജു
യഥാര്‍ത്ഥ ഹീറോ തനിച്ചു തന്നെ, പുതിയ ലൊക്കേഷന്‍ ചിത്രത്തിലും മോഹന്‍ലാല്‍ ഒറ്റയ്ക്ക്, എലോണ്‍ ചിത്രീകരണം പുരോഗമിക്കുന്നു
എലോണ്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ പുറത്തുവന്ന ലൊക്കേഷന്‍ ചിത്രങ്ങളിലെല്ലാം ഒറ്റയ്ക്കുള്ള നടനെയാണ് കാണാനാകുന്നത്. യഥാര്‍ഥ നായകന്‍ എല്ലായ്‌പ്പോഴും തനിച്ചാണെന്ന് ലാല്‍ ടൈറ്റില്‍ പുറത്തിറക്കിക്കൊണ്ട് പറഞ്ഞിരുന്നു. ഇപ്പോഴിതാ പുതിയ വര്‍ക്കിംഗ് സ്റ്റില്‍ പുറത്തുവന്നു.അനീഷ് ഉപാസനയാണ് ചിത്രം പകര്‍ത്തിയത്.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'എലോണി'ല്‍ ഇതുവരെ കാണാത്ത വേറിട്ട ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്.12'ത്ത് മാന്‍ ചിത്രീകരണം പൂര്‍ത്തിയാക്കി നടന്‍ തന്റെ പുതിയ ചിത്രത്തിന്റെ ടീമിനൊപ്പം ചേര്‍ന്നത്.