അനുബന്ധ വാര്‍ത്തകള്‍
- ലൂസിഫറിന്റെ ഓരോ ഫ്രെയിമിലും പൃഥ്വിരാജ് കാണിച്ച ബ്രില്യന്‍സ് എനിക്ക് പ്രേരണയായി:ഷാജി കൈലാസ്
- 'വേണു ചേട്ടാ നിങ്ങളെ മിസ് ചെയ്യും'; ഓര്‍മ്മകളില്‍ നിവിന്‍ പോളിയും പൃഥ്വിരാജും
- മോഹന്‍ലാലിനെ കൊണ്ടേ പറ്റൂ, തിരക്കഥയില്‍ മാറ്റം വരുത്തിയാല്‍ മതി, പൃഥ്വിരാജ് പറയുന്നു
- പൃഥ്വിരാജ് നായകനായി 'വാരിയംകുന്നന്' നടന്നില്ല, ചോദ്യങ്ങള്‍ക്ക് ആദ്യമായി മറുപടി നല്കി നടന്
- ബോളിവുഡില്‍ അഭിനയിക്കാന്‍ അല്ല, ആദ്യമായി സിനിമ നിര്‍മ്മിക്കാന്‍ പൃഥ്വിരാജ്
ജീവിതത്തിലെ സംവിധായകന്റെ റോളില്‍ പൃഥ്വിരാജ്, ബ്രോ ഡാഡി ടീമിന്റെ സ്‌പെഷ്യല്‍ വീഡിയോ
പൃഥ്വിരാജിന്റെ ജന്മദിനം ആഘോഷമാക്കുകയാണ് സിനിമാലോകം. അദ്ദേഹം രണ്ടാമതായി സംവിധാനം ചെയ്ത ബ്രോ ഡാഡി ടീം സ്‌പെഷ്യല്‍ വീഡിയോ പുറത്തിറക്കിയാണ് ആഘോഷങ്ങളില്‍ പങ്കാളിയായത്. ജീവിതത്തിലെ സംവിധായകന്റെ റോളില്‍ പൃഥ്വിരാജിനെ കാണാം.
ബ്രോ ഡാഡി ചിരിപ്പിക്കും എന്ന സൂചനയും വീഡിയോ നല്‍കുന്നു.
മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവരെ കൂടാതെ മീന, കല്യാണി പ്രിയദര്‍ശന്‍, മുരളി ഗോപി, കനിഹ, സൗബിന്‍, ലാലു അലക്‌സ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.നവാഗതരായ ശ്രീജിത്ത് എന്‍, ബിബിന്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിക്കുന്നു.
അടുത്ത ലേഖനം