അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടിയുടെ ഡാഡി കൂളില് തുടങ്ങി കുമ്പളങ്ങി നൈറ്റ്സ്,സൂഫിയും സുജാതയും വരെ,സമീറ സനീഷയെ കുറിച്ച് 'പുഴു' ടീം
- മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക്, 'ഏജന്റ്' വരുന്നു
- ഹോമിന് ശേഷം വീണ്ടും ഇന്ദ്രന്‍സിനൊപ്പം,നടന്റെ സെറ്റിലെ പെരുമാറ്റം കണ്ടു പലരും പലതും പഠിക്കേണ്ടതുണ്ടെന്ന് നിര്‍മ്മാതാവ് ഷിബു ജി. സുസീലന്‍
- ഇന്ദ്രന്‍സിന്റെ ഹൊറര്‍ സൈക്കോ ത്രില്ലര്‍, ഇതുവരെ കാണാത്ത വേഷത്തില്‍ വിജയ് ബാബു,'വാമനന്' വരുന്നു
- എടച്ചേന കുങ്കനാവാന്‍ പറ്റില്ലെന്ന് സുരേഷ് ഗോപി; കാരണം മമ്മൂട്ടിയുമായുള്ള പിണക്കം, പഴശ്ശിരാജയുടെ അണിയറ വിശേഷങ്ങള്‍
മമ്മൂട്ടിയുടെ ക്യാമറയ്ക്ക് മുന്നില്‍ ഇന്ദ്രന്‍സ്,'പുഴു' ലൊക്കേഷന്‍ ചിത്രം
പുഴു ചിത്രീകരണം ഈയടുത്താണ് പൂര്‍ത്തിയായത്. മമ്മൂട്ടിക്കൊപ്പം പാര്‍വതിയും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് ഈ സിനിമയുടെ പ്രത്യേകത. ഇന്ദ്രന്‍സും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ ഷൂട്ടിംഗ് ഇടവേളയില്‍ ഇന്ദ്രന്‍സിന്റെ ചിത്രം ക്യാമറയില്‍ പകര്‍ത്തുന്ന മമ്മൂട്ടിയുടെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മമ്മൂട്ടി ക്യാമറ കൈകളിലെടുത്തപ്പോള്‍ തന്നെ അണിയറ പ്രവര്‍ത്തകര്‍ക്കും കൗതുകമായി. ഫോട്ടോഗ്രാഫിയോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഒടുവില്‍ മമ്മൂട്ടി ഇന്ദ്രന്‍സിന്റെ പടം ക്യാമറയില്‍ പകര്‍ത്തി.
സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാ?ന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും നിര്‍വഹിക്കുന്നത്?.നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി ഒരു താര നിര തന്നെ സിനിമയിലുണ്ട്.