1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Akshay kumar starrer rakshabandhan

"അക്ഷയ്‌കുമാറിൻ്റെ ഹിറ്റ്ലറോ"? രക്ഷാബന്ധൻ പോസ്റ്റർ പുറത്ത്

അക്ഷയ് കുമാർ
ബച്ചൻ പാണ്ഡെയ്ക്കും സാമ്രാട്ട് പൃഥ്വിരാജിനും ശേഷം അക്ഷയ് കുമാർ നായകനായെത്തുന്ന രക്ഷാബന്ധൻ ചിത്രത്തിൻ്റെ പോസ്റ്റർ പുറത്ത്. അത്രംഗി റേയ്ക്ക് ശേഷം അക്ഷയ് കുമാറും ആനന്ദ് എൽ റായും ഒന്നിക്കുന്ന ചിത്രമാണിത്.
 
നാലു സഹോദരിമാർക്കൊപ്പം നിൽക്കുന്ന അക്ഷയ് കുമാറാണ് പോസ്റ്ററിലുള്ളത്. ഭൂമി പഡ്നേക്കറാണ് ചിത്രത്തിലെ നായിക. ജൂൺ 21ന് ചിത്രത്തിൻ്റെ ട്രെയ്‌ലർ റിലീസ് ചെയ്യും. 2022 ഓഗസ്റ്റ് 11നാണ് ചിത്രം റിലീസ് ചെയ്യുക. 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
കണ്ണെടുക്കാന്‍ തോന്നുന്നില്ല; റൊമാന്റിക്കായി വിക്കിയും നയന്‍സും, ഹണിമൂണ്‍ ചിത്രങ്ങള്‍