1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Abhirami Suresh

ഞെട്ടലോടെയാണ് വാര്‍ത്ത കേട്ടത്, തനിക്കും ചേച്ചിക്കും ടാറ്റൂ ചെയ്തത് സുജീഷ്, വീഡിയോയുമായി അഭിരാമി സുരേഷ്

അഭിരാമി സുരേഷ്
കൊച്ചിയിലെ ഇന്‍ക്‌ഫെക്റ്റഡ് ടാറ്റൂ സ്റ്റുഡിയോയിലെ ആര്‍ട്ടിസ്റ്റ് സുജീഷിനെ മീടു ആരോപണത്തെത്തുടര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നു.ഈ വാര്‍ത്ത താന്‍ ആദ്യം ഞെട്ടലോടെയാണ് കേട്ടതെന്നും തന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ടാറ്റൂ സുജീഷിന്റെ ഇന്‍ക്ഫക്റ്റഡ് സ്റ്റുഡിയോയിലാണ് ചെയ്തതെന്നും അഭിരാമി സുരേഷ് പറയുന്നു.
 
സുജീഷിന്റെ വര്‍ക്കിനോട് തോന്നിയ ഇഷ്ടം കൊണ്ട് രണ്ട് മൂന്ന് പേരെ അവിടേക്ക് ടാറ്റൂ ചെയ്യാന്‍ പറഞ്ഞുവിട്ടിട്ടുമുണ്ടെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Abhirami Suresh

About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'നിങ്ങള്‍ തകര്‍ത്തെറിഞ്ഞത് ഞാന്‍ വീണ്ടെടുക്കുമ്പോള്‍', വനിതാദിനത്തില്‍ ഭാവനയ്ക്ക് പറയാനുള്ളത് ഇതാണ്