അനുബന്ധ വാര്‍ത്തകള്‍
- ഹിറ്റ് തന്നെ,അദിതി റാവുവും കാജല്‍ അഗര്‍വാളും ഗാനരംഗത്ത്, വീഡിയോ
- പ്രണവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി, വേദനയോടെ ദര്‍ശനയുടെ ഓര്‍മ്മകളില്‍, 'അരികെ നിന്ന' വീഡിയോ സോങ്
- ഗായകനായി അര്ജുന് അശോകന്, മെമ്പര്‍ രമേശന് ലിറിക്കല്‍ വീഡിയോ
- റിലീസിന് മുമ്പ് എത്തിയ പ്രണയ ഗാനം, രാധേശ്യാം പ്രമോ വീഡിയോ
- പ്രണയിനിക്കൊപ്പം ലിപ് ലോക്, വാലന്റൈന്‍സ് ദിനത്തില്‍ കുഞ്ചാക്കോ ബോബന്, ഒറ്റിലെ ആദ്യ ഗാനം
'മേഘജാലകം',നജീം അര്‍ഷാദിന്റെ ശബ്ദം, മഞ്ജുവാര്യരുടെ ലളിതം സുന്ദരത്തിലെ പാട്ട്, വീഡിയോ
മഞ്ജുവാര്യരുടെ ലളിതം സുന്ദരം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.
'മേഘജാലകം' എന്ന് തുടങ്ങുന്ന ഗാനം ശ്രദ്ധ നേടുകയാണ്.നജീം അര്‍ഷാദ് പാടിയ ഗാനത്തിന് ബിജിപാലിന്റെയാണ് സംഗീതം.ബി കെ ഹരിനാരായണനാണ് രചന.
മഞ്ജു വാര്യര്‍, ബിജു മേനോന്‍, സൈജു കുറുപ്പ്, ദീപ്തി സതി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ഏറെ പ്രായമുള്ള ആളുകള്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമാണ് ലളിതം സുന്ദരം എന്ന് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒ.ടി.ടിയില്‍ എത്തുമ്പോള്‍ ഇവര്‍ക്കും കൂടി ആസ്വദിക്കാനാകും എന്നാണ് മഞ്ജുവാര്യര്‍ അന്ന് പറഞ്ഞത്.