അനുബന്ധ വാര്‍ത്തകള്‍
- 'ആറാട്ട്' ആമസോണ്‍ പ്രൈമില്‍, റിലീസിന് മുമ്പേ ഒ.ടി.ടി അവകാശങ്ങള്‍ വിറ്റുപോയി
- 'ആറാട്ട്' 2700 സ്ക്രീനുകളില്‍ പ്രദര്‍ശനം,മോഹന്‍ലാലിന്റെ ആരാധകര്‍ ആവേശത്തില്‍
- മോഹന്‍ലാലിന്റെ ആറാട്ട് തിയറ്ററുകളില്‍
- മോഹന്‍ലാല്‍ ചിത്രം ആറാട്ട് നാളെ മുതല്‍ തിയറ്ററുകളില്‍
- കെജിഎഫിലെ 'ഗരുഡ' ആറാട്ടില്‍ നരസിംഹ സ്വാമി, ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങാന്‍ മോഹന്‍ലാലും !
നടന്നത് 12 കോടി രൂപയുടെ കച്ചവടം, 'ആറാട്ട്' അവകാശങ്ങള്‍ സ്വന്തമാക്കി ഏഷ്യാനെറ്റ്
മോഹന്‍ലാലിന്റെ ആറാട്ട് ഇന്നുമുതല്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രം 18 കോടി ബജറ്റിലാണ് നിര്‍മ്മിച്ചത്. സിനിമയുടെ സാറ്റലൈറ്റ് അവകാശങ്ങള്‍ വിറ്റുപോയത് വന്‍തുകയ്ക്ക് ആണെന്ന് റിപ്പോര്‍ട്ടുകള്‍.
ഏഷ്യാനെറ്റ് ആണ് റേറ്റ്‌സ് സ്വന്തമാക്കിയത്.12 കോടി രൂപയ്ക്കാണ് കച്ചവടം നടന്നതെന്ന് എന്നാണ് വിവരം. മരക്കാറിന് ശേഷമുള്ള രണ്ടാമത്തെ വലിയ ഡീലാണിത്.
വേള്‍ഡ് ടെലിവിഷന്‍ പ്രീമിയറായി ആറാട്ട് മിനിസ്‌ക്രീനില്‍ എത്തും. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ ടെലിവിഷന്‍ പ്രീമിയറായി റിലീസ് ചെയ്ത ചിത്രമാണ് ദൃശ്യം 2. ടിആര്‍പി റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.