1. വിനോദം
  2. സിനിമ
  3. ചലച്ചിത്രഗാനങ്ങള്‍
  4. Pranaya Vilasam songs

'മേഘം പൂത്തു തുടങ്ങി...','പ്രണയ വിലാസം' വീഡിയോ സോങ് ഇന്നെത്തും

Pranaya Vilasam പ്രണയ വിലാസം
അര്‍ജുന്‍ അശോകും അനശ്വര രാജനും മമിതയും വീണ്ടും ഒന്നിച്ച 'പ്രണയ വിലാസം' പ്രദര്‍ശനം തുടരുകയാണ്.സീ കേരളം, സീ ഫൈവ് ആണ് സാറ്റലൈറ്റ് സ്ട്രീമിംഗ് അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.
'മേഘം പൂത്തു തുടങ്ങി' എന്ന വീഡിയോ സോങ് ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് പുറത്തുവരും. പ്രണയ വിലാസം
നിഖില്‍ മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിയ, ഹക്കിം ഷാ, മനോജ് കെ യു തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ജ്യോതിഷ് എം, സുനു എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്.
 
സംഗീതം:ഷാന്‍ റഹ്‌മാന്‍,ഛായാഗ്രാഹണം:ഷിനോസ്.സിബി ചവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
അടുത്ത ലേഖനം
'അരണ്‍മനൈ 4' വരുന്നു, നായികയായി തമന്ന