'അവളുടെ സ്വപ്ന ലോകം'; പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അനശ്വര രാജന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 30 ജനുവരി 2023 (15:03 IST)
മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് അനശ്വര രാജന്‍. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മോളിവുഡില്‍ തന്റെതായ ഇടം കണ്ടെത്തിയ താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്.A post shared by S H E (@anaswara.rajan)

ബോള്‍ഡ് ലുക്കിലുള്ള നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
മോഹിത് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലെ വിജയ കൂട്ട് ഒരിക്കല്‍ കൂടി പ്രേക്ഷകരുടെ മുന്നിലേക്ക്.അര്‍ജുന്‍ അശോകും അനശ്വര രാജനും മമിതയും വീണ്ടും ഒന്നിക്കുന്ന 'പ്രണയ വിലാസം' ഫെബ്രുവരി 17ന് പ്രദര്‍ശനത്തിന് എത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :