അനുബന്ധ വാര്‍ത്തകള്‍
- മഞ്ജുവാര്യരുടെ 'വെള്ളരി പട്ടണം' ഒ.ടി.ടിയില്‍
- ത്രില്ലടിപ്പിക്കാന്‍ 'നീലവെളിച്ചം', നാളെ മുതല്‍ തിയേറ്ററുകളില്‍
- 'പൊട്ടിത്തകര്‍ന്ന കിനാവ്', നീല വെളിച്ചത്തിലെ ലിറിക്കല്‍ വീഡിയോ സോങ്
- മകന് മുന്‍ ഭാര്യക്കൊപ്പം, അവനിപ്പോള്‍ എട്ട് വയസ്സുണ്ട്: ഷൈന്‍ ടോം ചാക്കോ
- Neelavelicham Trailer |ഉദ്ദേശിച്ചിരുന്ന പോലെ ആത്മഹത്യയല്ല, പിടി തരാതെ 'നീലവെളിച്ചം', ട്രെയിലര്‍ കണ്ടില്ലേ?
മംമ്തയും പ്രിയ വാര്യരും,'ലൈവ്' ലെ ആദ്യ ഗാനം കണ്ടോ ?
സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ്, ഷൈന്‍ ടോം ചാക്കോ, പ്രിയ വാര്യര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വി കെ പ്രകാശിന്റെ 'ലൈവ്' റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിലെ ആദ്യ ഗാനം ശ്രദ്ധ നേടുന്നു.
അല്‍ഫോണ്‍സ് ജോസഫാണ് മേഘം എന്ന ഗാനത്തിന് സംഗീതം ഒരുക്കി ആലപിച്ചിരിക്കുന്നത്.വരികള്‍ എഴുതിയിരിക്കുന്നത് കുഴൂര്‍ വില്‍സണാണ്.ലിറിക്കല്‍ വീഡിയോ കാണാം.
ഫിലിംസ്24 ഉം ദര്‍പണ്‍ ബംഗേജയും അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ദര്‍പണ്‍ ബംഗേജയും നിതിന്‍ കുമാറും ചേര്‍ന്നാണ്.മാജിക് ഫ്രെയിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
അടുത്ത ലേഖനം