അനുബന്ധ വാര്‍ത്തകള്‍
- കാത്തിരിപ്പ് അവസാനിച്ചു,'നീലവെളിച്ചം' ട്രെയിലര്‍ ഉടന്‍
- ഒരു മാസം കൂടിയേ ഉള്ളൂ..'നീലവെളിച്ചം' റിലീസ് പ്രഖ്യാപിച്ചു
- 10 ലക്ഷം കാഴ്ചക്കാരുമായി 'താമസമെന്തേ വരുവാന്‍'; സന്തോഷം പങ്കുവെച്ച് നിര്‍മ്മാതാക്കള്‍
- എം.എസ്. ബാബുരാജിന് ജന്മദിനാശംസകള്, 'താമസമെന്തേ വരുവാന്‍' ഷഹബാസ് അമന്റെ ശബ്ദത്തില്‍
- 'താമസമെന്തേ വരുവാന്‍'വീണ്ടുമെത്തുന്നു...,എം. എസ്. ബാബുരാജിന്റെ 94-ാം ജന്മദിനത്തില്,ആഷിഖ് അബുവിന്റെ 'നീലവെളിച്ചം' ഒരുങ്ങുന്നു
Neelavelicham Trailer |ഉദ്ദേശിച്ചിരുന്ന പോലെ ആത്മഹത്യയല്ല, പിടി തരാതെ 'നീലവെളിച്ചം', ട്രെയിലര്‍ കണ്ടില്ലേ?
ആഷിഖ് അബു സംവിധാനം ചെയ്ത 'നീലവെളിച്ചം' റിലീസിന് ഒരുങ്ങുന്നു.വൈക്കം മുഹമ്മദ് ബഷീറിന്റെ നൂറ്റി പതിമൂന്നാമത്തെ ജന്മദിനത്തോടനുബന്ധിച്ചാണ് സംവിധായകന്‍ ചിത്രം പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധ നേടുന്നു. ഏപ്രില്‍ 20നാണ് റിലീസ്.
1964-ല്‍ പുറത്തിറങ്ങിയ ഭാര്‍ഗവീ നിലയം നീല വെളിച്ചത്തെ ആസ്പദമാക്കിയാണ് നിര്‍മ്മിച്ചത്. ഗുഡ്‌നൈറ്റ് മോഹന്‍ ഈ സിനിമയുടെ അവകാശം നേരത്തെ സ്വന്തമാക്കിയിരുന്നു. അദ്ദേഹത്തില്‍ നിന്ന് റൈറ്റ്‌സ് ആഷിക് അബു ഇപ്പോള്‍ നേടി.
ബിജിപാലും റെക്സ് വിജയനും ചേര്‍ന്ന് ചിത്രത്തിനായി സംഗീതമൊരുക്കുന്നു. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും സൈജു ശ്രീധരന്‍ എഡിറ്റിംങ്ങും നിര്‍വഹിക്കുന്നു.