1. വിനോദം
  2. സിനിമ
  3. ചലച്ചിത്രഗാനങ്ങള്‍
  4. Kaapa movie songs

'യാമം വീണ്ടും വിണ്ണിലേ..','കാപ്പ'യിലെ ഗാനം

Kaapa
പൃഥ്വിരാജ്, ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഷാജി കൈലാസ് ചിത്രമാണ് 'കാപ്പ'. ഡിസംബര്‍ 22ന് പ്രദര്‍ശനത്തിന് എത്തുന്ന സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി.
 
'യാമം വീണ്ടും വിണ്ണിലേ..'എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്.കപില്‍ കപിലന്‍ ആലപിച്ചിരിക്കുന്ന പാട്ടിന് ഡോണ്‍ വിന്‍സെന്റ് സംഗീതം നല്‍കിയിരിക്കുന്നു.വിനായക് ശശികുമാറിന്റേതാണ് വരികള്‍.
അന്ന ബെന്നും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആക്ഷന്‍ പ്രാധാന്യം നല്‍കുന്ന ചിത്രം എന്ന സൂചന ട്രെയിലര്‍ നല്‍കിയിരുന്നു.
 
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'ബോക്സ് ഓഫീസ് കളക്ഷന്റെ ഒരു ഭാഗം കര്‍ഷകര്‍ക്ക്'; വിശാലിന്റെ 'ലാത്തി' ഡിസംബര്‍ 22 ന്