അനുബന്ധ വാര്‍ത്തകള്‍
- 'ക്രിസ്റ്റഫര്‍'മമ്മൂട്ടിയുടെ അടുത്ത റിലീസ് ? അടിമുടി ത്രില്ലടിപ്പിക്കാന്‍ സംവിധായകന് ബി.ഉണ്ണികൃഷ്ണന്
- അമല പോള്‍ ബോളിവുഡിലേക്ക്, കൈതിയുടെ ഹിന്ദി റീമേക്ക് 2023 ഓഗസ്റ്റ് 30ന് എത്തും
- അമല പോളും ധനുഷും പ്രണയത്തിലായിരുന്നോ? താരത്തിന്റെ വിവാഹമോചനത്തിനു പിന്നാലെ ചര്‍ച്ചയായ ഗോസിപ്പ്
- അമല പോള്‍, നീരജ് മാധവ്, ശ്രുതി ജയന് പ്രധാന വേഷങ്ങളില്‍, 'ദ്വിജ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
- സ്വിം സ്യൂട്ടിൽ അതീവ ഗ്ലാമറസായി നടി അമല പോൾ, മാലിദ്വീപിലെ വെക്കേഷൻ ചിത്രങ്ങൾ വൈറൽ
പ്രകടനത്തില്‍ വിസ്മയിപ്പിക്കാന് അമല പോള്‍, 'ദി ടീച്ചര്‍' ട്രെയിലര്‍ ശ്രദ്ധ നേടുന്നു
അമല പോളിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'ദി ടീച്ചര്‍'. അതിരന് സംവിധായകന് വിവേക് ഒരുക്കുന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.
ചിത്രത്തിന്റെ തിരക്കഥ പി വി ഷാജികുമാറും സംവിധായകനും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.ചെമ്പന്‍ വിനോദ് ജോസ്, ഹക്കീം ഷാജഹാന്, പ്രശാന്ത് മുരളി, അനുമോള്‍, മഞ്ജുപിള്ള തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
അനു മൂത്തേടത്ത് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.എഡിറ്റിംഗ്: മനോജ്. ഡോണ്‍ വിന്‍സെന്റ്: സംഗീതം.