അനുബന്ധ വാര്‍ത്തകള്‍
- അല്ലു അര്‍ജുനൊപ്പം മകളെത്തി ആദ്യ സിനിമയില്‍ അഭിനയിക്കാന്‍, സ്വാഗതം ചെയ്ത് ശാകുന്തളം അണിയറപ്രവര്‍ത്തകര്‍
- photos|അല്ലു അര്‍ജുനൊപ്പമുള്ള മലയാള നടനെ മനസ്സിലായോ ?
- 'പുഷ്പ' റിലീസ് ഓണത്തിന് അല്ല ക്രിസ്മസിന്, പ്രഖ്യാപനവുമായി അല്ലു അര്‍ജുന്‍
- Video|ഒന്നല്ല അഞ്ച് ഭാഷകളില്‍, പുഷ്പയിലെ ആദ്യഗാനം എത്തുന്നു, വീഡിയോ കാണാം
- അല്ലു അര്‍ജുന്റെ പുഷ്പ ഒ.ടി.ടി റിലീസിന് ? ആദ്യ ഗാനം ആഗസ്റ്റ് 13 ന് എത്തും !
'പുഷ്പ' ആദ്യ ഗാനത്തിന്റെ പ്രൊമോ എത്തി, വീഡിയോ
അല്ലു അര്‍ജുന്റെ പുഷ്പ റിലീസിന് ഒരുങ്ങുകയാണ്. ആദ്യഭാഗം ക്രിസ്മസിന് പ്രേക്ഷകരിലേക്ക് എത്തുമെന്ന് നടന്‍ പ്രഖ്യാപിച്ചിരുന്നു. സിനിമയിലെ ആദ്യ ഗാനവും ഓഗസ്റ്റ് 13 ന് എത്തും.ഇപ്പോഴിതാ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.
അല്ലുവിന്റെ മികച്ച ഗാനങ്ങളില്‍ ഒന്നാകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് നിര്‍മാതാക്കളുടെ പുതിയ പ്രഖ്യാപനം.രാഹുല്‍ നമ്പ്യാര്‍ ആണ് മലയാളത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്. പ്രൊമോ പുറത്ത് വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.